Recent Posts - page 8
-
മർത്ത്യലൊകം ഒരു ഡെയിലി ജേർണൽ | സന്തോഷം | #1
ഇന്ന് രാവിലെ ബ്ലോഗിങ് കാലത്തെ ചില ഓർമ്മകളുമായാണ് എഴുന്നേൽക്കുന്നത്…. വളരെയേറെ സന്തോഷം നൽകിയിരുന്ന കാലമായിരുന്നു… ഇന്ന് മുൻപത്തെ പോലെ എഴുതാൻ കഴിയുന്നില്ല… വീഡിയോയുടെ മുന്നിൽ എന്റെ മുഖം തന്നെ കണ്ട് മടുപ്പ് തോന്നുന്നു… അപ്പോൾ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ…. നിരന്തരം വീഡിയോ ഇട്ടിട്ട് മറ്റുള്ളവർക്കും എന്റെ ഛായ തോന്നി തുടങ്ങിയോ എന്നൊരു പേടി…. ഏതായാലുംഏതാനും ദിവസങ്ങളായി… Read More ›
-
ഷെൽ സിൽവേർസ്റ്റീൻ കവിതകൾ
സെപ്റ്റമ്പർ 25 അമേരിക്കൻ എഴുത്തുകാരൻ ഷെൽ സിൽവേർസ്റ്റീന്റെ ജന്മദിനമാണ്. May 10, 1999ൽ മരണമടഞ്ഞ അങ്കിൾ ഷെൽബി എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഷെൽ സിൽവേർസ്റ്റീൻ അറിയപ്പെട്ടിരുന്നത് കുട്ടികളുടെ കഥകളും പാട്ടുകളും കാർട്ടൂണുകളും വഴിയായിരുന്നു. അങ്കിൾ ഷെൽബിയുടെ വധശിക്ഷ കാത്തിരിക്കുന്ന ഒരാളുടെ ഭാഗത്തു നിന്നെഴുതിയ ’25 minutes to go’ (പോകാനിനി 25 മിനിറ്റുകൾ മാത്രം) എന്ന… Read More ›
-
വിവേക്ക് അഗ്നിഹോത്രി എന്ന ആളുടെ ട്വീറ്റ്..
വിവേകിന്റെ ട്വീറ്റിൽ പറയുന്നതിങ്ങനെ “എനിക്ക് കുറച്ച് ചുണക്കുട്ടികളെ വേണം നിങ്ങളുടെ ഇടയിലുള്ള ‘അർബൻ നക്സൽസിനെ’ ചൂണ്ടിക്കാട്ടി തരാൻ. ഈ ട്വീറ്റിന്റെ ഭീകരാവസ്ഥ മനസ്സിലാവുന്നുണ്ടോ. ഈ ‘അർബൻ നക്സൽ’ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ഈ വിവേക്ക് തന്നെയാണ്. അയാളുടെ അടുത്തിറങ്ങിയ പുസ്തകത്തിന്റെ പേരും ഇത് തന്നെ. ഭാരതത്തിൽ 40% പേരും മാവോയിസ്റ്റ് അനുയായികളാണ് എന്ന് ഒരിന്റർവ്യൂയിൽ പറയുന്ന… Read More ›
-
സി. രവിചന്ദ്രന്റെ ജാതിപ്പൂക്കൾ കണ്ടു… കേട്ടു….
ഈ പോസ്റ്റു വഴി ചിലരൊക്കെ ഫേസ്‌ബുക്ക് സൗഹൃദയ വലയത്തിൽ നിന്നും അല്ലാത്ത സൗഹൃദ മേഖലകളിൽ നിന്നും എന്നെ പുറത്താക്കാൻ മതി… 🙂 അല്ലെങ്കിലും മത്തായിക്ക് എല്ലാം മഞ്ഞ നിറമാണ് പക്ഷെ I am color blind and yet I look at a Rainbow and feel the beauty of it through… Read More ›
-
നുറുങ്ങുകൾ-2
സ്വയം നടക്കാൻ മടിയുള്ള വഴിയിലേക്ക് തന്നെ മറ്റുള്ളവനെ തള്ളി വിടണം എന്നാലേ സ്നേഹം പൂർത്തിയാകു ഭേഷ്…. ബലേ ഭേഷ്…. -മർത്ത്യൻ- ന്യായവും ന്യായാധിപനും അപരാധിയും എല്ലാമൊന്നാകുന്നു.. എന്നിട്ട് ശരിയേയും തെറ്റിനെയും വേർതിരിക്കാനായി വരക്കുന്ന എല്ലാ വരികളിലും ഒരു ചോദ്യം കെട്ടി വയ്ക്കണം നാളെ ആ വഴി വരുന്നവന് ആ ചോദ്യം ഉൾക്കൊള്ളാമല്ലോ നമ്മൾ നന്നായില്ലെങ്കിലും മറ്റുള്ളവരെ… Read More ›
-
ഒരു യുക്തിവാദി Trollനുള്ള ഉത്തരം
ഇന്നലെ ‘നാസ്തികനായ ലോകം’ എന്ന യുക്തിവാദി ഗ്രൂപ്പ്പിന്റെ അഡ്മിനായ മൃദുൽ എന്ന മലയാളി യുക്തിവാദി എന്നെ കുറിച്ച് ചിലതൊക്കെ പോസ്റ്റ് ചെയ്തു… ഒരു പേഴ്സണൽ പോസ്റ്റായി വരാമായിരുന്ന ഇങ്ങിനൊന്ന് പരസ്സ്യമായി ഇട്ടത് കാരണം ഉത്തരവും പരസ്യമാകാം എന്ന് കരുതി…. അദ്ദേഹത്തിന്റെ പോസ്റ്റിൽ കമന്റ് ഇടാൻ ശ്രമിച്ചു പക്ഷെ പോസ്റ്റിന്റെ സൈസ് കാരണം അതനുവദിക്കുന്നില്ല… അതിനാൽ സ്വന്തം… Read More ›
-
ഒരു തത്ത്വജ്ഞാനിയുടെ വിലയേറിയ മുത്ത് മണികൾ
കഴിഞ്ഞ ദിവസം ഹ്യുമനിസ്റ് ഹൌസ്സിൽ “സ്നേഹത്തിന്റെ അസ്തിത്വം ജനിതക പരക്ഷേമകാംക്ഷ (altruism) യുമായി ബന്ധപ്പെട്ടതാണോ എന്ന ചർച്ചയിൽ പങ്കെടുത്തു. അവിടുത്തെ ചർച്ചയെ കുറിച്ചല്ല ഈ പോസ്റ്റ്, പക്ഷെ ചർച്ചയിലേക്ക് പാതി വഴിയിൽ കയറി വന്ന് മറ്റുള്ളവർക്ക് പറയാനുള്ളത് ഒന്നും കേൾക്കാതെ തന്റെ കാര്യങ്ങൾ സമർത്ഥിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു ഭാരതപുത്രനായ തത്വജ്ഞാനിയുമായി എനിക്കുണ്ടായ അനുഭവമാണ്. വളരെ കാര്യങ്ങൾ… Read More ›
-
സണ്ണി ലിയോണിയും മലയാളിയായ ഞാനും
സണ്ണി ലിയോണി കേരളത്തിൽ വന്നപ്പോൾ മലയാളികൾ കൂട്ടംകൂടി കാണാനും വരവേൽക്കാനും ചെന്നു, ഗതാഗതം സ്തംഭിപ്പിച്ചു. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും അതിന്റെ അലകൾ നിറഞ്ഞു നിന്നു. സണ്ണിയെ കാണാൻ ചെന്ന മലയാളിയെ കുറ്റം പറയുന്നവർ ചിലർ ‘സണ്ണി ലിയോണി’ എന്ന വ്യക്തിയെ അവഹേളിച്ചും ആളാകുന്നു. കഷ്ടമെൻ കേരളം നാടേ. അവിടെയും നിർത്താതെ അവരുടെ വസ്ത്രവും വസ്ത്രമില്ലായ്മയും ചർച്ച കുറിച്ച് കമന്റി കയ്യടി വാങ്ങുന്നതിലും കാണുന്നു അഭ്യസ്ത മലയാളിയുടെ… Read More ›
-
ദിലീപിനെ സപ്പോർട്ട് ചെയ്യുന്ന വയറൽ പോസ്റ്റിന്റെ ആപല്‍ക്കരമായ വശം
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ്. ദിലീപിനെ സപ്പോർട്ട് ചെയ്ത് ഒരാൾ എഴുതിയ പോസ്റ്റ്. കുറ്റവാളിയായി തീർച്ചപ്പെടുത്തും വരെ പ്രതിയെ ക്രൂശിക്കരുത് എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ചെന്നെത്തുന്നിടം വളരെ ആപല്‍ക്കരമായൊരിടത്താണ്. അതിലെ ഏറ്റവും അപകടകരമായ ഭാഗം എന്റെ അഭിപ്രായത്തിൽ ഇതാണ് “ദിലീപാണ് അത് ചെയ്തതെങ്കില്‍ അവിടെ മറ്റൊരു വശം കൂടിയുണ്ട്. അത്രയും ക്രൂരമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ച… Read More ›
-
നേക്കഡ് എമങ് വുൾഫ്സ് – ജർമ്മൻ സിനിമ 2015
രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറിൻറെ ജർമനിയിലെ കോൺസൻട്രേഷൻ ക്യാന്പുകളിലെ കഥകൾ പറയുന്ന ധാരാളം സിനിമകൾ വന്നിട്ടുണ്ട്. അതിന്റെ കൂടെ നിങ്ങൾക്ക് കാണാനായി 2015ൽ ഇറങ്ങിയ നേക്കഡ് എമങ് വുൾഫ്സ് എന്ന സിനിമ കൂടി ചേർക്കുക. ഭ്രൂണോ ആപ്പിൻസിന്റെ Nackt unter Wölfen എന്ന പ്രശസ്തമായ ആന്റി-ഫാസിസ്റ്റ് നോവലിന്റെ സിനിമ ആവിഷ്കരണം. ഒരു പോളിഷ് ഘെറ്റോവിൽ നിന്നും ബൂഹെൻവാൾഡ് കോൺസൻട്രേഷൻ ക്യാന്പിൽ എത്തുന്ന ജ്യൂയിഷ് പയ്യനെ രക്ഷിക്കാനായി… Read More ›
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021