Recent Posts - page 6
-
ഭക്തരും ഫ്രീതിങ്കറും സെൻസ് ഓഫ് ഹ്യൂമറും ഫക്ക് ഓഫ് മനോഭാവവും | മർത്ത്യലൊകം #20
‘ഫക്ക്’ എന്ന വാക്ക് കേൾക്കുന്പോൾ തന്നെ കണ്ണുരുട്ടി വായ പൊത്തി ആകാശം ഇടിഞ്ഞ് വീഴും എന്ന രീതിയിൽ ചിന്തിക്കുന്നവർ ഉണ്ടെന്നറിഞ്ഞിട്ടും ആ വാക്കുപയോഗിക്കാൻ കാരണം ചില സദാചാരങ്ങളിൽ നിന്നും സമൂഹം മുക്തമാവേണ്ടതുണ്ടെന്ന് തോന്നുന്നത് കൊണ്ടാണ്…. പിന്നെ ഇതൊരു ജേർണൽ അല്ലെ… ജേർണലലിൽ എന്തും പറയാമല്ലോ… മാത്രമല്ല ഈ ഒരു വാക്ക് അനേകം പ്രാവശ്യം ഉപയോഗിച്ച ഓഷോയുടെ ഒരു… Read More ›
-
ഹൗഡി മോദി സമയത്ത് ഒരു മോദി ഭക്തനെ ബ്ലോക്കി | മർത്ത്യലൊകം #19
ഇത് ആദ്യം പോസ്റ്റ് ചെയ്തപ്പോൾ സർക്കാസം മനസ്സിലാവാത്ത കുറെ പേര് ഉണ്ടെന്ന് മനസ്സിലായി… അപ്പോൾ ഇങ്ങിനെ പോസ്റ്റുന്നു…. യൂട്യൂബിൽ ‘ഹൗഡി മോദി’ ലൈവ് കണ്ട് കോരിത്തരിച്ചിരിക്കുന്പോൾ… വിരോധവും വെറുപ്പും വിദ്വേഷവും മാത്രം കൈമുതലായി എന്റെ വീഡിയോയുടെ താഴെ ഇന്ന് വന്ന് കമന്റിയ ഒരു ശവത്തെ അങ്ങ് ബ്ലോക്ക് ചെയ്തു…. മ്മളെ വെറുക്കുന്ന ഒരു ഭക്തനാണ് മഹാനായ… Read More ›
-
പഴയ ജുബ്ബയും ബുള്ളറ്റിന്റെ കുടുകുടുവും അതിൽ അമരുന്ന ചന്തികളും | മർത്ത്യലൊകം | # 18
എത്രയോ വർഷം എന്റെ സന്ദത സഹചാരിയായിരുന്ന ഒരു ബുള്ളറ്റ്…. പിന്നെ രാജ്യം വിട്ട് പോയപ്പോൾ നാട്ടിൽ വച്ചു.. ഇപ്പോഴും നാട്ടിലുണ്ട്…. വർഷങ്ങളായി ഓടിച്ചിട്ടില്ല… 2010ൽ നാട്ടിൽ ചെന്നപ്പോൾ ഉഷയുടെ അമ്മാമന്റെ ബുള്ളറ്റിൽ ഒരു സവാരി ചെയ്തു… മുണ്ടും ജുബ്ബയും പണ്ടേ എന്റെ ബുള്ളറ്റ് വേഷമായിരുന്നു.. ഹെൽമറ്റ് ഉണ്ടായിരുന്നു… ഈ പടമെടുക്കുന്പോൾ ഇട്ടില്ല… അത് ശരിയല്ല…. അറിയാം…… Read More ›
-
പുസ്തകങ്ങൾ എന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ് | മർത്ത്യലൊകം #17
30 ദിവസത്തെ പുസ്തക ചലഞ് തുടങ്ങിയതിന് ശേഷം ആളുകൾ വീഡിയോ കാണുന്നത് കുറഞ്ഞു എന്ന് പലരും സ്നേഹത്തോടന്വേഷിച്ചു…. ശരിയാണ്… ചില ലൈറ്റ് കോമഡി… ഒരല്പം രാഷ്ട്രീയം…. രണ്ട് കുറ്റം പറച്ചിൽ…. ഒരു കളിയാക്കൽ ഇതൊക്കെ വച്ച് പ്രതികരണ വീഡിയോ ഇട്ടാൽ സംഭവം ഓടും…. സോഷ്യൽ മീഡിയ ‘Instant Gratification’ നൽകുന്നൊരു പ്രതികരണ ശാലയാണ്.. യൂട്യൂബിനും ഫേസ്ബുക്കിനും… Read More ›
-
ഓണത്തിനിടക്ക് ഒരു പുട്ട് കച്ചവടത്തിന്റെ കഥ | ഡെയിലി ജേർണൽ # 16
2015ലെ ഒരു ഒക്ടോബർ ശനിയാഴ്‌ച്ച, നാട്ടിൽ ബീഫ് ബാനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൊടുംപിരി കൊള്ളുന്ന കാലം.. ബീഫ് കറിയെ ഉള്ളിക്കറിയുടെ കാക്കി നിക്കറിടിച്ചു ദേശഭക്തി പഠിപ്പിക്കുന്ന കാലം… ഒരു പുട്ടും കുറ്റിയും പുട്ടു പൊടിയും പിന്നെ ഒരു പൊതിയുമായി ഞാൻ രാവിലെ യാത്രയായി… സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ കേരളാ ക്ലബ്ബിന്റെ ഒരു പുട്ട് ഫെസ്റ്റിവൽ…. മ്മളും പങ്കെടുക്കാൻ… Read More ›
-
ഡിവൈൻ കോമഡികളിൽ നിത്യുവാണെന്റെ ഹീറോ | ഡെയിലി ജേർണൽ #15
ജഗ്ഗി വാസുദേവൻ നിത്യാനന്ദയുമായി താരതമ്യപ്പെടുത്തിയതിൽ ചിലർ അവരുടെ കുണ്ഠിതം രേഖപ്പെടുത്തി…. കഴിഞ്ഞ പോസ്റ്റിൽ രാംദേവും ശ്രീശ്രീ മാഷും ഉണ്ടായിരുന്നു…. അവരെ കുറിച്ച് ആരും പറഞ്ഞില്ല…. ഇപ്പോൾ അവർക്ക് അത്ര മൈലേജ് പോരാ എന്ന് തോന്നുന്നു… ഇപ്പോൾ ഒപ്പത്തിനൊപ്പം ഗോന്പറ്റീഷൻ ജഗ്ഗിയും നിത്യുവുമാണ്… ജയ് നിത്യു സത്യത്തിൽ ഇവർ കുറെ പേരെ ഒരു വണ്ടിയിൽ കയറ്റിയതിൽ കുണ്ഠിതപ്പെടേണ്ടതില്ല…….. Read More ›
-
യൂറോപ്പ് യാത്രാവിവരണം പോഡ്‌കാസ്റ്റിൽ | ഡെയിലി ജേർണൽ #14
യൂറോപ്പിൽ പോയി വന്നപ്പോൾ കയ്യിൽ ഏതാണ്ട് 250-300 GB വീഡിയോ റെക്കോർഡിങ് ഉണ്ടായിരുന്നു…. അത് എഡിറ്റ് ചെയ്യാനും പോസ്റ്റ് ചെയ്യാനും സമയം ഇല്ലാത്തതിനാൽ… യാത്രാവിവരണം ഒരു പോഡ്‌കാസ്റ്റ് വഴി തുടങ്ങാം എന്ന് തീരുമാനിച്ചു…. ഇപ്പോൾ പോഡ്കാസ്റ്റ് 9 എപ്പിസോഡ് പിന്നിട്ടു….. യൂറോപ്പ് യാത്രാവിവരണം മൂന്നാമത്തെ എപ്പിസോഡാണ്… lourve മ്യൂസിയം കഴിഞ്ഞ് പാരിസിലെ തെരുവുകളിൽ കൂടി നടന്ന്… Read More ›
-
കരയുന്നതും ആശ്വസിപ്പിക്കുന്നതും | ഡെയിലി ജേർണൽ #13
ഞാൻ എളുപ്പം കണ്ണു നിറയുന്ന ടൈപ്പാണ്…. സിനിമ കാണുന്പോൾ… ചില പുസ്തകങ്ങൾ വായിക്കുന്പോൾ… വിഷമം വരുന്പോൾ…. സ്നേഹവും സങ്കടവും സന്തോഷം വരുന്പോൾ… ഒക്കെ നിറകണ്ണിൽ അഭയം തേടാറുണ്ട്…. പുരുഷന്മാർ കരയരുത് എന്ന് ചിന്തിക്കുന്ന പലരും നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അതൊക്കെ പണ്ട്… കരയാൻ കഴിയാത്തവരും നമ്മുടെ ഇടയിലുണ്ട്…. ആത്മാർത്ഥമായി കണ്ണുകൾ നിറയുന്നതും ആളുകളെ മക്കറാക്കാൻ കണ്ണുനീരിന്റെ… Read More ›
-
ചന്ദ്രയാൻ-2 | ഡെയിലി ജേർണൽ #12
ചന്ദ്രയാൻ-2 വാർത്ത അറിഞ്ഞ് പല പോസ്റ്റുകളും കമന്റുകളും കണ്ടു… ചിലത് പറയണം എന്ന് തോന്നി… ശാസ്ത്രത്തെ പറ്റി ഒരു ധാരണയും ഇല്ലാത്തത് കൊണ്ടോ ശാസ്ത്രത്തിനും മനുഷ്യനും മുകളിൽ തങ്ങളുടെ വെറുപ്പിനെയും അഭിപ്രായവ്യത്യാസത്തിനെയും കാണുന്നത് കൊണ്ടോ ആയിരിക്കാം ഈ അവസരത്തിലും ചിലർ രാഷ്ട്രീയം കാണുന്നത്… ചന്ദ്രയാൻ-2 പോലൊരു പരീക്ഷണത്തിന്റെ വിജയം ലാൻഡിങ്ങിൽ മാത്രല്ല… വിജയത്തിന് എപ്പോഴും ഒരു ശതമാനക്കണക്കുണ്ട്……. Read More ›
-
ഒരു പച്ച കുത്തലിന്റെ കഥ | ഡെയിലി ജേർണൽ | #11
നാല് കൊല്ലം മുൻപാണെന്ന് തോന്നുന്നു ‘മർത്ത്യൻ’ എന്ന് പച്ച കുത്തിയത്…. ഞങ്ങൾ താമസിക്കുന്നിടത്ത് നിന്നും രണ്ടു മണിക്കൂർ ഓടിച്ച് പോയി മെൻഡസിനോ കൗണ്ടിയിൽ ഒരു ടാറ്റൂ കടയുണ്ട്, ട്രയാങ്കിൾ ടാറ്റൂ ആൻഡ് മ്യൂസിയം…. മൂന്ന് തവണയും അവിടെ പോയിട്ടാണ് ഞാനും ഉഷയും ഓരോരോ ടാറ്റൂ വീധം സംഘടിപ്പിച്ചത്… ഇനി അടുത്തപ്പോഴെങ്കിലും പോണം…. പലരും ചോദിക്കും എന്തിനാണ്… Read More ›
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021