Recent Posts - page 4
-
കേരളം | കൊറോണയുടെ ഹോസ്റ്റും കംപ്യൂട്ടറിന്റെ ഡാറ്റയും | പിന്നെ അവന്റെ ഒലക്കമ്മത്ത് രാഷ്ട്രീയവും
ഡാറ്റാ ഒരു ആഗോള പ്രതിഭാസമാണ് കൊറോണയും ഒരു ആഗോള പ്രതിഭാസമാണ്…. നിങ്ങളും ഞാനുമൊക്കെ ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിന് വെറും ഡേറ്റയാണ്… കൊറോണക്ക് നമ്മൾ വെറുമൊരു ഹോസ്റ്റും…. ഡാറ്റയാണോ ഹോസ്റ്റാണോ പ്രശ്നം എന്ന ചോദ്യം ഞാൻ ചോദിക്കുന്നില്ല…. മറ്റാർക്കെങ്കിലും നമ്മുടെ ഡാറ്റ കിട്ടിയാൽ നമ്മളെ കുറിച്ച് മനസ്സിലാക്കാനും അതിനനുസരിച്ച് നമ്മുടെ ഡിജിറ്റൽ മൂവേമെന്റിനെയും ഡിജിറ്റൽ പ്രെഫറൻസസിനെയും ചിലപ്പോൾ… Read More ›
-
ഇന്ന് നാട്ടിൽ വിഷുവാണ്…..
ഇന്ന് നാട്ടിൽ വിഷുവാണ്…. നാട്ടിലെ പോലെ പ്രവാസികളുടെ ഇടയിലും വിഷുവും ഓണവും വലിയ സംഭവങ്ങളാണ്…. മുൻപൊരിക്കൽ നാട്ടിൽ നിന്നും ആരോ വന്നിട്ട് ഇവിടുത്തെ വിഷു പരിപാടിയിൽ പങ്കെടുത്തിട്ട് പറഞ്ഞു… “എടൊ ഇവിടെ നാട്ടിനെക്കാളും വലിയ വിഷുവാണല്ലോ… അവിടെ ഇപ്പോൾ ഷോപ്പിംഗ് ആണ് വിഷുവിന്റെ ഹൈലൈറ്റ്” “ഇവിടെയും ഷോപ്പിംഗ് ആണ് മോനെ പക്ഷെ അത് ക്രിസ്ത്മസിനും താങ്ക്സ് ഗിവിങ്ങിനും ഒക്കെയാണെന്ന് മാത്രം…. പക്ഷെ… Read More ›
-
എഴുത്തിലേക്കൊരു മടക്ക യാത്ര…
ഞാനിന്നൊരു സ്വപ്നം കണ്ടു… എഴുത്തിലേക്ക് തിരിച്ചു പോകുന്നു എന്നായിരുന്നു സ്വപ്നം… ഞാനല്ല എന്റെ പേന മാത്രം മടങ്ങി… അല്ലെങ്കിലും എന്റെ വിരലുകൾക്കിടയിൽ ഞാൻ ചിന്തിക്കും വിധം ചലിച്ച് മാത്രം ശീലിച്ച എന്റെ പേന എന്നെ വിട്ട് എഴുത്തിലേക്ക് തിരിച്ച് പോയത് എനിക്ക് ഇഷ്ടപ്പെട്ടില്ല… എഴുതാൻ കൈകളില്ലാതെ ഇടയിൽ കിടന്നമരാൻ വിരലുകൾ ഇല്ലാതെ അതിന് മാർഗ്ഗ നിർദേശങ്ങൾ കൊടുക്കാൻ… Read More ›
-
ലോക കേരളാ സഭ 2020 | മർത്ത്യലൊകം #38
2020 തുടങ്ങിയത് ബാംഗ്ളൂരിലാണെങ്കിലും ഒന്നാം തിയതി തന്നെ കേരളത്തിലെത്തി…. വൈകീട്ട് ലോക കേരളാ സഭയുടെ ഉദ്ഘാടന ചടങ്ങ് ആയതിനാൽ അവിടേക്ക് വച്ച് പിടിച്ചു…. ഡെലിഗേറ്റ് ആയിരുന്നില്ലെങ്കിലും പല സുഹൃത്തുക്കളും അവിടുണ്ടായിരുന്നു…. കുറെ പേരുമായി സംസാരിച്ചു… കോളേജ് കാലത്ത് നിന്നുമുള്ള പരിചയങ്ങൾ അങ്ങനെ നിശാഗന്ധി ഓഡിറ്റോറിയം വളപ്പിൽ അങ്ങനെ…. അധികം ഫോട്ടോകൾ എടുക്കാൻ മറന്നു…. പക്ഷെ ഇങ്ങനൊരു… Read More ›
-
പൗരത്വ ബിൽ | NRC | മർത്ത്യലൊകം #37
NRC യെ കുറിച്ചും പൗരത്വ ബില്ലിനെ കുറിച്ചുമുള്ള എന്റെ അഭിപ്രായം വളരെ ലളിതമാണ്… അത് ശരിയല്ല… കാരണം എന്നോട് ഒരാൾ ചോദിച്ച ഈ ചോദ്യത്തിലും അതിനുള്ള എന്റെ ഉത്തരത്തിലും അടങ്ങിയിരിക്കുന്നു… നിങ്ങൾ ബാക്കി സ്വയം ചിന്തിച്ചു കൊള്ളുക… എന്നോട് വന്ന ചോദ്യം: Vinod Narayan താങ്കൾ അമേരിക്കയിൽ ജീവിക്കുന്ന ഒരാൾ അല്ലേ ആ രാജ്യത്തെ കുടിയേറ്റക്കാരോട്… Read More ›
-
Encounter Killing.ഉം സമൂഹത്തിലെ കൈയടിക്കാരും | മർത്ത്യലൊകം #36
പ്രിയപ്പെട്ട കൈയടിക്കാരെ… ഒരു ജനാധിപത്യ രാജ്യത്ത് പോലീസുകാർക്ക് കുറ്റവാളികളെ വെടി വച്ച് കൊന്ന് നീതി നടപ്പാക്കാൻ കഴിയുകയും.. അത് കേട്ട് ജനങ്ങൾ അത് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ടാൽ ചില കാര്യങ്ങൾ തോന്നും…. ഒന്ന്… നമ്മുടെ നിയമ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു…. നേർ വഴി പോയാൽ നീതി ലഭിക്കില്ല എന്ന വിശ്വാസം ബലപ്പെടുകയും ചെയ്തിരിക്കുന്നു.. രണ്ട്…… Read More ›
-
നന്മയുദ്ധങ്ങൾ | മർത്ത്യലൊകം #35
നന്മ യുദ്ധംഏതോ നന്മമരം നന്മ ചെയ്യുന്നത് നിർത്തുന്നു എന്ന് പറഞ്ഞതിന് ലോക സമാധാനം കാംക്ഷിക്കുന്ന ചില ദാന ധർമ്മ കോമരങ്ങൾ മ്മളെ മെക്കിട്ട് കേറാൻ തുടങ്ങി…. ചിലരാണെങ്കിൽ അതിൽ മതത്തിന്റെ നിറവും പൂശി സമുദായത്തിനെ കൂട്ട് പിടിക്കാനും നോക്കുന്നു…. ഇതും നമ്മുടെ കേരളം തന്നെ… പിന്നെ നോക്കുന്പോഴാണ്…. മ്മളൊന്നുമല്ല പ്രശ്നം…. ചില നന്മമരങ്ങൾ തമ്മിൽ തന്നെ… Read More ›
-
ആദ്യമായിട്ടൊരു സ്റ്റേജ് പ്രോഗ്രാം | മർത്ത്യലൊകം 34
ഒരു പതിനേഴ് വർഷത്തിന് മുൻപാണ് ആദ്യമായി ലോസ് ഏഞ്ചൽസിൽ പോയത്… ആ പൊക്കിൽ തന്നെയാണ് ആദ്യമായി ഒരു സ്റ്റാൻഡ് അപ്പ് കോമഡി (Stand Up) കണ്ടത്… അന്ന് മനസ്സിൽ ചെറിയൊരു ആഗ്രഹം തോന്നിയിരുന്നു…. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു… എന്നെങ്കിലും ഇതൊന്ന് ചെയ്ത് നോക്കണം… അവൻ പറഞ്ഞു… പറ്റും സമയം വരും… എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ……. Read More ›
-
ദേശീയ വിദ്യാഭ്യാസ ദിന ചിന്തകൾ | മർത്ത്യലൊകം #33
ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനമാണ്… മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മ വാർഷികം…. ‘വിദ്യ’ എന്നത് ഒരേ ആശയങ്ങളുടെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടലല്ല… പകരം വ്യത്യസ്ത ചിന്തകളെ അന്വേഷിച്ച് പോവുകയും ആ ആശയങ്ങളെ മനസ്സിലേക്ക് എടുത്ത് അവയെ പല രീതിയിൽ മനസ്സിലാക്കാനുള്ള ശ്രമവുമാണ്…. ഒരു വ്യക്തി എന്ന രീതിയിൽ വൈരുദ്ധ്യങ്ങളായ ആശയങ്ങൾക്ക് പോലും മനസ്സിൽ ഇടം… Read More ›
-
എന്റെ പ്രതികരണത്തിന് കാത്ത് നിൽക്കുന്നവർക്ക് വേണ്ടി | മർത്ത്യലൊകം #32
കുറെ എണ്ണത്തിന് കുരു പൊട്ടി എന്റെ മെക്കിട്ട് കയറാൻ വന്നിട്ടുണ്ട്…. ഇവിടെ പോസ്റ്റിന് താഴത്ത് കാണുന്നതൊക്കെ ജസ്ല എന്ന പെൺകുട്ടി ആണുങ്ങളെ അടക്കി പറഞ്ഞ ലേറ്റസ്റ്റ് വീഡിയോ കണ്ടില്ലേ, അതിനെ കുറിച്ച് മിണ്ടുന്നില്ലല്ലോ എന്നും പറഞ്ഞ് എന്റെ എല്ലാ പോസ്റ്റിലും അല്ലെങ്കിൽ ഇൻബോക്സിൽ വന്ന് കരയുന്ന പുരുഷ കേസരികൾക്കുള്ള മറുപടിയാണ്…. ആരുടേയും പേരൊന്നും മറച്ച് വയ്ക്കുന്ന… Read More ›
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021