Recent Posts - page 3

 • വായിച്ചിട്ടുണ്ട്… ഇനി വായിക്കാൻ താല്പര്യവുമില്ല | മർത്ത്യലൊകം #24

  എനിക്ക് ഫേസ്ബുക്കിലും യൂട്യുബിലും വരാറുള്ള ഒരു സ്ഥിരം കമന്റാണ്…. “നിങ്ങൾ ഖുർആൻ വായിച്ചിട്ടുണ്ടോ… അത് വായിച്ചാൽ നിങ്ങൾക്ക് എല്ലാം മനസ്സിലാവും” എന്ന്… ഇൻബോക്സിലും മെസ്സേജ് വരും… ഉത്തരം കൊടുക്കാറുണ്ട്… എന്നാൽ ഇങ്ങിനെ ഒരു പോസ്റ്റിടാൻ കാരണം ഒരു കാര്യം അറിയിക്കാനാണ്… വായിച്ചു… വലിയ സംഭവമായി എനിക്ക് തോന്നിയില്ല… മറ്റു പല പുസ്തകങ്ങളിലെയും പോലെ ചില നല്ല… Read More ›

 • എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായൊരു സംവാദം | മർത്ത്യലൊകം | #23

  ഇന്ന് ലോകത്ത് വിദ്യാഭ്യാസ മേഖലകളിൽ ചർച്ച ചെയ്യപ്പെടുന്നൊരു വിഷയമുണ്ട്… ഇന്ന് പഠിക്കുന്ന വിഷയങ്ങൾ വിദ്യാർത്ഥികളെ നാളേയ്‌ക്കുള്ള ജോലിക്ക് എത്രമാത്രം പ്രാപ്തരാക്കുന്നു എന്ന്… ഈ ചോദ്യത്തിന്റെ ഉത്തരം കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്യാറ്… കാരണം നാളെ എന്തൊക്കെ തരം ജോലികൾ ഉണ്ടാവും എന്നോ അതിന് എന്തൊക്കെ തരം കഴിവുകളും വിദ്യയും വേണ്ടി വരും എന്നോ മുഴുവനായ ധാരണ… Read More ›

 • സോഷ്യൽ മീഡിയ കമന്റുകളും വിമർശനങ്ങളും നമ്മളും | മർത്ത്യലൊകം #22

  ഇന്നലെ വിമർശനങ്ങൾക്ക് റിപ്ലൈ ചെയ്യാൻ ഇനി സമയം ചിലവാക്കില്ല എന്ന് പറഞ്ഞപ്പോൾ ചിലരൊക്കെ കമന്റായി വന്നു… ചിലർ നൽകിയ കുറ്റപത്രം ഇതായിരുന്നു…. “അപ്പോൾ നിങ്ങൾക്ക് വിമർശനങ്ങളെ ഭയമാണ് അത് കൊണ്ടാണ് ഈ തീരുമാനം”… അതിൽ കുഴപ്പമില്ല…. ഫേസ്ബുക്കിൽ പോസിറ്റീവ് കമന്റുകളെക്കാൾ എത്രയോ മടങ്ങ് നെഗറ്റീവ് കമന്റുകൾക്ക് റിപ്ലൈ കൊടുക്കലാണ് പതിവെന്ന് എഴുത്തും വിഡിയോയും ഫോളോ ചെയ്യുന്നവർക്ക് മനസ്സിലാവും….. Read More ›

 • സോഷ്യൽ മീഡിയ അഡിക്ഷൻ | മർത്ത്യലൊകം #21

  രാവിലെ എഴുന്നേൽക്കുന്പോൾ ആദ്യം ചെയ്യുന്നത് ഫോണിലുള്ള അലാറം ഓഫാക്കലാണ്… പിന്നെ മെല്ലെ എഴുന്നേറ്റ് കണ്ണടയിട്ട് ഫോണെടുത്ത് സോഷ്യൽ മീഡിയ നോക്കിയിട്ടാണ് ദിവസം തുടങ്ങുക… അതെ എനിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടാവുന്ന ഒരു പ്രശ്നമുണ്ട്… കാരണം ഞാൻ തന്നെയാണ്…. ഒരു സോഷ്യൽ മീഡിയ അഡിക്ഷൻ… ഈയടുത്ത് മറ്റൊരു പ്രശ്നവും കണ്ടു തുടങ്ങി… നിരന്തരം മ്മളെ എതിർക്കുന്ന… Read More ›

 • ഭക്തരും ഫ്രീതിങ്കറും സെൻസ് ഓഫ് ഹ്യൂമറും ഫക്ക് ഓഫ് മനോഭാവവും | മർത്ത്യലൊകം #20

  ‘ഫക്ക്’ എന്ന വാക്ക് കേൾക്കുന്പോൾ തന്നെ കണ്ണുരുട്ടി വായ പൊത്തി ആകാശം ഇടിഞ്ഞ് വീഴും എന്ന രീതിയിൽ ചിന്തിക്കുന്നവർ ഉണ്ടെന്നറിഞ്ഞിട്ടും ആ വാക്കുപയോഗിക്കാൻ കാരണം ചില സദാചാരങ്ങളിൽ നിന്നും സമൂഹം മുക്തമാവേണ്ടതുണ്ടെന്ന് തോന്നുന്നത് കൊണ്ടാണ്…. പിന്നെ ഇതൊരു ജേർണൽ അല്ലെ… ജേർണലലിൽ എന്തും പറയാമല്ലോ… മാത്രമല്ല ഈ ഒരു വാക്ക് അനേകം പ്രാവശ്യം ഉപയോഗിച്ച ഓഷോയുടെ ഒരു… Read More ›

 • ഹൗഡി മോദി സമയത്ത് ഒരു മോദി ഭക്തനെ ബ്ലോക്കി | മർത്ത്യലൊകം #19

  ഇത് ആദ്യം പോസ്റ്റ് ചെയ്തപ്പോൾ സർക്കാസം മനസ്സിലാവാത്ത കുറെ പേര് ഉണ്ടെന്ന് മനസ്സിലായി… അപ്പോൾ ഇങ്ങിനെ പോസ്റ്റുന്നു…. യൂട്യൂബിൽ ‘ഹൗഡി മോദി’ ലൈവ് കണ്ട് കോരിത്തരിച്ചിരിക്കുന്പോൾ… വിരോധവും വെറുപ്പും വിദ്വേഷവും മാത്രം കൈമുതലായി എന്റെ വീഡിയോയുടെ താഴെ ഇന്ന് വന്ന് കമന്റിയ ഒരു ശവത്തെ അങ്ങ് ബ്ലോക്ക് ചെയ്തു…. മ്മളെ വെറുക്കുന്ന ഒരു ഭക്തനാണ് മഹാനായ… Read More ›

 • പഴയ ജുബ്ബയും ബുള്ളറ്റിന്റെ കുടുകുടുവും അതിൽ അമരുന്ന ചന്തികളും | മർത്ത്യലൊകം | # 18

  എത്രയോ വർഷം എന്റെ സന്ദത സഹചാരിയായിരുന്ന ഒരു ബുള്ളറ്റ്…. പിന്നെ രാജ്യം വിട്ട് പോയപ്പോൾ നാട്ടിൽ വച്ചു.. ഇപ്പോഴും നാട്ടിലുണ്ട്…. വർഷങ്ങളായി ഓടിച്ചിട്ടില്ല… 2010ൽ നാട്ടിൽ ചെന്നപ്പോൾ ഉഷയുടെ അമ്മാമന്റെ ബുള്ളറ്റിൽ ഒരു സവാരി ചെയ്തു… മുണ്ടും ജുബ്ബയും പണ്ടേ എന്റെ ബുള്ളറ്റ് വേഷമായിരുന്നു.. ഹെൽമറ്റ് ഉണ്ടായിരുന്നു… ഈ പടമെടുക്കുന്പോൾ ഇട്ടില്ല… അത് ശരിയല്ല…. അറിയാം…… Read More ›