ഒരൊറ്റ പിടിമുറുക്കത്തിൽ
തീരാനുള്ളതെ ഉള്ളു… എങ്കിലും
പൊളിഞ്ഞു വീഴാൻ
തക്കം പാർത്തു നിൽക്കുന്ന
ചുവരുകളിൽ പോലും
വല കോർത്തു കഴിയുന്നു
ചില ചിലന്തികൾ…..
ചുവരിന്റെ ആയുസ്സിനെ കുറിച്ച്
ഭയപ്പെടാറില്ല…
ചുവരിനെ രക്ഷിക്കുകയാണെന്ന്
വീമ്പിളക്കാറുമില്ല….
-മർത്ത്യൻ-
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment