ഐസുംകട്ട

ഗ്ലാസിൽ വീണ ഐസുകട്ടകൾ
അറ്റങ്ങളിൽ തട്ടി
ശബ്ദമുണ്ടാക്കിയപ്പോൾ
അതൊഴിവാക്കാൻ
ഒറ്റവലിക്ക് കുടിച്ചു തീർത്തു
പിന്നെ ഐസുകട്ടകൾക്ക്
കൂട്ടു കിടക്കാൻ ഗ്ലാസ്സിലേക്ക്‌
വീണ്ടും കുറച്ചെടുത്തൊഴിച്ചു
ഇനി തണുപ്പിക്കാൻ കൂടുതൽ
ഐസെടുത്തിടണോ…?
അതോ ഐസലിയുന്നതും കാത്ത്
ഗ്ലാസ്സിന്റെയടുത്തിരിക്കണോ…?
രണ്ടായാലും തീർത്തിട്ടെ
കിടക്കുന്നുള്ളൂ….
-മർത്ത്യൻ-Categories: കവിത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: