ജന്മദിനാശംസകൾ

നിനക്കു തരാൻ ഈ വരികളിൽ
ഞാൻ ഒളിപ്പിച്ചു വച്ചൊരു
സമ്മാനമുണ്ട്…….
വായിച്ചു തീരുമ്പോൾ
മനസ്സിലായില്ലെങ്കിൽ
പറഞ്ഞു തരാം….
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.