കാലം നമുക്ക് ചില
നഷ്ടപുസ്തകങ്ങൾ സമ്മാനിക്കും
അതിൽ വൃത്തിയോടെ
പലതും കുറിച്ചു വച്ചിരിക്കും…
വായിച്ചാൽ വിഷമം തോന്നും
അതുകൊണ്ട് അതിനെ
വൃത്തിയായി കീറിയിട്ട് കത്തിച്ചു
കളയണം…. എന്നിട്ട്
ഒന്നും നടന്നില്ലെന്ന മട്ടിൽ
മുന്നോട്ട് പോകണം….
-മർത്ത്യൻ-
നഗരമേ ›
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment