യാത്ര

യാത്രക്കിടയിൽ പലയിടത്തായി
പലതും വച്ച് മറന്നിട്ടുണ്ട്‌
അതിൽ ഓർമ്മിച്ചെടുക്കാൻ
കഴിയാത്തവയാണ് മിക്കതും
ഇനി ഓർമ്മ വന്നാലൊ
നഷ്ടബോധത്തിന്റെ നീറ്റലാവും
പിന്നെയുള്ള യാത്ര…
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.