തെണ്ടി നടന്നവരും
വണ്ടി കയറിയവരും
മിണ്ടാണ്ടിരുന്നവരും
അവസാനം
എത്തി ചേരുന്നത്
ഒരിടത്തു തന്നെ
എന്നാണ് ജനം പറയണത്..
അതെവിടെയെന്നറിഞ്ഞാൽ
ഈ തെണ്ടലൊഴിവാക്കാമായിരുന്നു…
വണ്ടിക്കൂലീം ലാഭം… എന്തേ..?
-മർത്ത്യൻ-
Categories: കവിത
തെണ്ടി നടന്നവരും
വണ്ടി കയറിയവരും
മിണ്ടാണ്ടിരുന്നവരും
അവസാനം
എത്തി ചേരുന്നത്
ഒരിടത്തു തന്നെ
എന്നാണ് ജനം പറയണത്..
അതെവിടെയെന്നറിഞ്ഞാൽ
ഈ തെണ്ടലൊഴിവാക്കാമായിരുന്നു…
വണ്ടിക്കൂലീം ലാഭം… എന്തേ..?
-മർത്ത്യൻ-
Categories: കവിത
Leave a Reply