ഇതളുകൾ By മര്ത്ത്യന് on April 2, 2013 • ( 0 ) കൊഴിഞ്ഞു വീണ്… വെയിലത്ത് എരിഞ്ഞുണങ്ങി.. പൂവിനേക്കാൾ ഭംഗി വച്ച് ഇരിപ്പുമുറികളും കിടപ്പുമുറികളും അലങ്കരിക്കുന്ന എത്രയെത്ര ഇതളുകൾ….. -മർത്ത്യൻ- Share this:FacebookEmailTwitterTumblrLike this:Like Loading...‹ ഉന്തി തള്ളിതോളുകൾ ›Categories: കവിത Related Articles മർത്ത്യന്റെ നുറുങ്ങുകൾ നീതന്നെയാണ് ഞാൻ ഞാൻ….. ജീവതാളം
Leave a Reply