ഇതളുകൾ

കൊഴിഞ്ഞു വീണ്… വെയിലത്ത്
എരിഞ്ഞുണങ്ങി.. പൂവിനേക്കാൾ
ഭംഗി വച്ച് ഇരിപ്പുമുറികളും
കിടപ്പുമുറികളും അലങ്കരിക്കുന്ന
എത്രയെത്ര ഇതളുകൾ…..
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.