ഉന്തി തള്ളി

നന്ദിയുണ്ട്…..
എന്നെ എന്നിൽ നിന്നു തന്നെ
ഉന്തി തള്ളി പുറത്തിട്ടത്തിന്…
തന്നിഷ്ടങ്ങളിലെ തെറ്റുകൾ
കണ്ടില്ലെന്നും കേട്ടില്ലെന്നും
വരുത്തി മടുത്തു…
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.