ഇത് ഒട്ടും ശരിയായില്ല
ഇത്രയും കാലം
എന്റെ മനസ്സില്‍ വരാതെ
മാറി നടന്നിട്ടിപ്പോള്‍
ആരുടെയോ പുസ്തകത്തില്‍
അയാള് തുപ്പിയ വാക്കുകളും
കെട്ടിപ്പിടിച്ച്
മലര്‍ന്നു കിടക്കുന്നു അല്ലെ
നിന്നെക്കാള്‍ സുന്ദരമായൊരു
കവിത ഞാനും എഴുതും
-മര്‍ത്ത്യന്‍-
‹ ലഹരി
Categories: കവിത
Leave a Reply