പണ്ട് നീ തലോടിയുണർത്തി
കാണിച്ചു തന്ന
പ്രഭാതങ്ങളുടെ ഓര്‍മ്മകളെല്ലാം
ഇന്ന് ഈ രാത്രിയിൽ
ലഹരിയില്‍ മുങ്ങി
മയങ്ങിക്കിടന്നില്ലാതായി….
-മര്ത്ത്യന്-
Categories: കവിത
പണ്ട് നീ തലോടിയുണർത്തി
കാണിച്ചു തന്ന
പ്രഭാതങ്ങളുടെ ഓര്‍മ്മകളെല്ലാം
ഇന്ന് ഈ രാത്രിയിൽ
ലഹരിയില്‍ മുങ്ങി
മയങ്ങിക്കിടന്നില്ലാതായി….
-മര്ത്ത്യന്-
Categories: കവിത
Leave a Reply