നന്ദി പറയാന്‍ മനസ്സില്‍
വളരെ എളുപ്പത്തില്‍ വരുന്ന
വാക്കുകളാണ് ഏറ്റവും
കൂടുതല്‍ ഉപയോഗിക്കാന്‍
മറന്ന് ഇല്ലാതാകുന്നത്…
ചീത്ത പറയാനുള്ള വാക്കുകളോ
നാവിന്‍ തുമ്പത്ത് വരാന്‍
വിസമ്മതിച്ച് മാറി നിന്നാലും
അതിനെയൊക്കെ തുപ്പലില്‍ കുളിപ്പിച്ച്
ഉന്തി പുറത്തെടുത്ത് പ്രയോഗിക്കും…
മര്‍ത്ത്യന്റെ ഓരോ കാര്യങ്ങള്‍…
-മര്‍ത്ത്യന്‍-
കഥകള്‍ ›
Categories: കവിത
Leave a Reply