സുഹൃത്ത് By മര്ത്ത്യന് on February 23, 2013 • ( 0 ) പണ്ടൊരിക്കല്‍ നിലാവും തിരഞ്ഞു പോയി ഇരുട്ടില്‍ നഷ്ടപ്പെട്ടു പോയ ഒരു സുഹൃത്തുണ്ടായിരുന്നു അവന്റെ പകലുകള്‍ മുഴുവന്‍ സ്വന്തമാക്കിയ ഞാന്‍ ഇന്ന് രാത്രികളെ ഭയക്കുന്നു -മര്ത്ത്യന്- Share this:FacebookEmailTwitterTumblrLike this:Like Loading...‹ പേര്കാമുകന് ›Categories: കവിത Related Articles വീണ്ടും…. ഒരു മരിച്ച കവിതയുടെ ശിഷ്ടം മലയാളി… ഡാ ?രണം – ഒരു കവിത
Leave a Reply