കാമുകന് By മര്ത്ത്യന് on February 25, 2013 • ( 0 ) മഴക്കാറിനോട് കള്ളം പറഞ്ഞ് മഴയെ തടുത്തു നിര്‍ത്തി നിന്നെ നനയിക്കാതെ വീട്ടിലെത്തിച്ചിരുന്ന ആ പഴയ കാമുകന് ഇന്നും എന്റെ ഉള്ളിലെവിടെയോ ഉണ്ട് -മര്ത്ത്യന്- Share this:FacebookEmailTwitterTumblrLike this:Like Loading...‹ സുഹൃത്ത്സ്വഭാവഗുണം ›Categories: കവിത Related Articles വീണ്ടും…. ഒരു മരിച്ച കവിതയുടെ ശിഷ്ടം മലയാളി… ഡാ ?രണം – ഒരു കവിത
Leave a Reply