പറന്നു വന്ന് കൈയിലിരുന്ന
ഒരപ്പൂപ്പന്‍ താടി പണ്ട്
പറഞ്ഞൊരു കഥയുണ്ടായിരുന്നു…
വാര്‍ദ്ധക്യം മൂലം
നടക്കാന്‍ കഴിയാതെ
ആരോരുമില്ലാതെ
നിലത്തെവിടെയൊ കിടക്കുന്ന
മറ്റൊപ്പൂപ്പനെ പറ്റി…..
-മര്‍ത്ത്യന്‍-
Categories: കവിത
പറന്നു വന്ന് കൈയിലിരുന്ന
ഒരപ്പൂപ്പന്‍ താടി പണ്ട്
പറഞ്ഞൊരു കഥയുണ്ടായിരുന്നു…
വാര്‍ദ്ധക്യം മൂലം
നടക്കാന്‍ കഴിയാതെ
ആരോരുമില്ലാതെ
നിലത്തെവിടെയൊ കിടക്കുന്ന
മറ്റൊപ്പൂപ്പനെ പറ്റി…..
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply