കുറ്റബോധം By മര്ത്ത്യന് on February 18, 2013 • ( 0 ) വീഞ്ഞ് തരാം എന്നു പറഞ്ഞ് വിളിച്ചുണര്‍ത്തി പാല് തന്ന് പറ്റിച്ച് വീണ്ടും കിടത്തിയുറക്കി… ഇനി നാളെ എനിക്ക് ഹാങ്ങ് ഓവര്‍ ഇല്ലെങ്കിലും അവള്‍ക്കു കുറ്റബോധം കാരണം തല പോക്കാന്‍ കഴിയില്ല… അത് തീര്‍ച്ച.. -മര്ത്ത്യന്- Share this:FacebookEmailTwitterTumblrLike this:Like Loading...‹ ഒരപ്പൂപ്പന്‍ കഥപുസ്തകം ›Categories: കവിത Related Articles മർത്ത്യന്റെ നുറുങ്ങുകൾ നീതന്നെയാണ് ഞാൻ ഞാൻ….. ജീവതാളം
Leave a Reply