മനസ്സില്‍ തട്ടാതെ വഴുതി മാറിപ്പോയ
ചില സംഭവങ്ങളുണ്ടായിരിക്കും
എല്ലാവരുടെയും ജീവിതത്തില്‍….
തൊട്ടു തലോടാന്‍ ഒന്നുമില്ലാതെ
വരുമ്പോള്‍ എവിടുന്നെന്നില്ലാതെ
പുത്തന്‍ ഓര്‍മ്മകളായി
കുണുങ്ങി കുണുങ്ങി വരും
-മര്‍ത്ത്യന്‍-
Categories: കവിത
മനസ്സില്‍ തട്ടാതെ വഴുതി മാറിപ്പോയ
ചില സംഭവങ്ങളുണ്ടായിരിക്കും
എല്ലാവരുടെയും ജീവിതത്തില്‍….
തൊട്ടു തലോടാന്‍ ഒന്നുമില്ലാതെ
വരുമ്പോള്‍ എവിടുന്നെന്നില്ലാതെ
പുത്തന്‍ ഓര്‍മ്മകളായി
കുണുങ്ങി കുണുങ്ങി വരും
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply