കാല്‍ച്ചുവട്ടില്‍ ചവുട്ടിയരച്ച
കാലത്തിന്റെ പൊട്ടിപ്പോയ
ചില നിമിഷങ്ങള്‍….
ഇന്നലെ വീണ്ടുമെടുത്തു നോക്കി…
പക്ഷെ അവയിലൊന്നും
എന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടില്ല…
ഇനിയെങ്കിലും മനസ്സിരുത്തി
കൃത്യമായി അടയാളം
തീര്‍ത്തു നടക്കണം…..
നാളെ വല്ലവരും
അന്വേഷിച്ചു വന്നാലൊ….
-മര്‍ത്ത്യന്‍-
ശ്വാസം ›
Categories: കവിത
Leave a Reply