പുഴ

ഒഴുകി മടുത്ത പുഴ
കരയോട് ചേര്‍ന്ന്
കരയുന്നത് കണ്ടിട്ടില്ലേ…?
അത് കണ്ടില്ലെന്ന് നടിച്ച്
കരയില്‍ നിന്ന് അതിലേക്ക്
കല്ലെടുത്തെറിയരുത്……
-മര്‍ത്ത്യന്‍-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.