മിന്നാമിനുങ്ങേ…എത്രവട്ടം ചോദിച്ചു
ഞാനും നിന്റെ കൂടെ ഒന്ന് മിന്നട്ടെ എന്ന്
പക്ഷെ എന്നെ കൂട്ടാതെ നീ മിന്നിക്കളിച്ചു
ഞാനും പോയി…..നിന്നെ കൂട്ടാതെ….
ബിവറേജസില്‍ പോയി മിനുങ്ങി…
ഇപ്പോള്‍ ലോകം മുഴുവന്‍ കണ്ണിന്റെ മുന്നില്‍
മിന്നി കളിക്കുന്നു
മിന്നമിനുങ്ങേ….നീ പോ…
-മര്‍ത്ത്യന്‍-
‹ കലണ്ടര്‍
Categories: കവിത
Leave a Reply