മാലപ്പടക്കമേ നീ പൊട്ടുക
പൊട്ടി പൊട്ടി ഇല്ലാതാകുക
പൂരം പൊടി പൊടിക്കട്ടെ
നിങ്ങളുടെയിടയില്‍ കൂട്ടത്തില്‍ പൊട്ടാതെ
തെറിച്ചു വീഴുന്ന തണുപ്പന്മാരെ
നമുക്ക് തേടിപ്പിടിച്ച്
ഒറ്റയ്ക്ക് ഒറ്റയ്ക്ക് പൊട്ടിക്കാം
പേടിക്കണ്ട മാലപ്പടക്കമേ
നീ പൊട്ടുക….
പൊട്ടി പൊട്ടി തീരുക…
-മര്‍ത്ത്യന്‍-
കുറ്റം ›
Categories: കവിത
Leave a Reply