പപ്പടനെ തിളയ്ക്കുന്ന എണ്ണയിലിട്ടാല്‍
ആദ്യം അവന്‍ ഉറക്കെ കരയും
പിന്നെ മുഖം വീര്‍പ്പിക്കും
കുറച്ചു കഴിഞ്ഞാല്‍ ദേഷ്യം പിടിച്ച് ചുവക്കും
പിന്നെയും ശ്രദ്ധിക്കാഞ്ഞാല്‍
കരഞ്ഞു ചുരുങ്ങി കരിയും
പാവം പപ്പടന്‍
-മര്‍ത്ത്യന്‍-
Categories: കവിത
പപ്പടനെ തിളയ്ക്കുന്ന എണ്ണയിലിട്ടാല്‍
ആദ്യം അവന്‍ ഉറക്കെ കരയും
പിന്നെ മുഖം വീര്‍പ്പിക്കും
കുറച്ചു കഴിഞ്ഞാല്‍ ദേഷ്യം പിടിച്ച് ചുവക്കും
പിന്നെയും ശ്രദ്ധിക്കാഞ്ഞാല്‍
കരഞ്ഞു ചുരുങ്ങി കരിയും
പാവം പപ്പടന്‍
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply