വാക്കുകളെ…

വീണ്ടും വീണ്ടും പറഞ്ഞ് പറഞ്ഞ്
ആ വാക്കുകളെ ഇങ്ങനെ
വികൃതമാക്കരുത്
വേണ്ടാത്തിടത്തൊക്കെ ഉപയോഗിച്ച്
അവയെ ഇങ്ങനെ മാനം കെടുത്തരുത്
അവയുടെ അര്‍ത്ഥങ്ങള്‍ പോലും
അവയെ വിട്ടു പോകുന്നു
അര്‍ത്ഥങ്ങളില്ലാത്ത വാക്കുകള്‍ക്ക്
പിന്നെ എന്ത് നിലനില്‍പ്പുണ്ട്…?
നിഘണ്ടുകളില്‍ പോലും
അവയുടെ സ്ഥാനം നഷ്ടപെടില്ലേ…?
അത് വേണ്ട അവയെ വിട്ടേക്ക്
-മര്‍ത്ത്യന്‍-Categories: കവിത

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: