കുന്ന് കടന്ന് വലത്തോട്ട് തിരിയു
അവിടെ നമ്മള് പണ്ട് കളിച്ചിരുന്ന
മൂവാണ്ടന്‍ മാവിന്റെ താഴെ
ഞാന്‍ അവിടെ കാത്ത് നില്ക്കും
വരണം… ഇന്ന് രാത്രി തന്നെ
എത്ര സുന്ദരമായി പറഞ്ഞവസാനിപ്പിച്ചു അവള്
ഇപ്പോള്‍ ഞാനും, പൂക്കാത്ത മൂവാണ്ടനും മാത്രം
പറ്റിച്ചല്ലോ പഹച്ചി..
-മര്ത്ത്യന്-
‹ അന്വേഷണം
ഉത്തരം ›
Categories: കവിത
Leave a Reply