ഉത്തരം By മര്ത്ത്യന് on May 10, 2012 • ( 0 ) ഇന്നലെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒരുത്തരമായി അവള് മുന്പില് വന്നു നിന്നു ഒരു മഹാ സംഭവം തന്നെ പറഞ്ഞിട്ടെന്തു കാര്യം ഞാനാരാണെന്നവള്‍ ചോദിച്ചപ്പോള്‍ എനിക്കുത്തരം മുട്ടി… -മര്ത്ത്യന്- Share this:FacebookEmailTwitterTumblrLike this:Like Loading...‹ പഹച്ചിവിഷം ›Categories: കവിതTags: കവിത Related Articles മർത്ത്യന്റെ നുറുങ്ങുകൾ നീതന്നെയാണ് ഞാൻ ഞാൻ….. ജീവതാളം
Leave a Reply