അന്വേഷണം

അവനറിയണ്ട മണ്ടനാണ്
അവളറിയണ്ട അവളും മണ്ടിയാണ്
അല്ലെങ്കില്‍ പറയാം, എന്നാണെങ്കിലും അറിയേണ്ടതല്ലേ…..?
അവരന്വേഷിച്ചു നടക്കുന്ന ആള്‍
ഞാനാണെന്ന്… ഈ ഞാന്‍ തന്നെ 🙂
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.