സ്വപ്നത്തില്‍ വളരെ ദൂരം സഞ്ചരിച്ചു
ഉണര്‍ന്നപ്പോള്‍ വഴിയും തെറ്റി
ആരോടെങ്കിലും വഴി ചോദിച്ചാലോ?
പക്ഷെ സ്വപ്നത്തിലെ സഹായാത്രികളെല്ലാം
മറ്റെവിടെയോ ഉണര്‍ന്ന് വഴിതെറ്റി
അലയുന്നുണ്ടാവണം…
അല്ലെങ്കില്‍ ഇനിയും ഉണരാതെ എന്റെ
അതെ സ്വപ്നത്തില്‍ സഞ്ചരിച്ചു കൊണ്ടിരിപ്പുണ്ടാവും
മര്‍ത്ത്യന്റെ ഓരോ സ്വപ്നാടനങ്ങള്‍…
-മര്ത്ത്യന്-
‹ മൂര്‍ച്ച
Categories: കവിത
Leave a Reply