മയില്‍‌പ്പീലി

നോട്ടുപുസ്തകത്തില്‍ വച്ച മയില്‍‌പ്പീലി
പിണങ്ങിയിരുന്നു
പിണക്കം മാറ്റാനായി ഞാനതിനെ
വിശുദ്ധഗ്രന്ഥങ്ങളിലും പിന്നെ വിശ്വസാഹിത്യങ്ങളിലും
വച്ച് നോക്കി. അത് അലറിവിളിച്ച്‌ പുറത്ത് ചാടി
ഞാനതിനെ എന്റൊരു സുഹൃത്തിന് കൊടുത്തു
എന്നിട്ട് പറഞ്ഞു “നീ പോറ്റിക്കോ..
എനിക്ക് വയ്യ ഈ അനുസരണകെട്ട –
മയില്‍‌പ്പീലിയുമായി മല്ലിടാന്‍”
അവനത്‌ മുടിയില്‍ ചൂടി, ഓടക്കുഴലും വിളിച്ച്
പയ്ക്കളെയും മേച്ച്‌ നടന്നു…
-മര്‍ത്ത്യന്‍-Categories: കവിത

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: