അറ്റം കാണാതെ മുന്നില്‍ കിടക്കുന്ന
വഴികളില്‍ ഒരുറുമ്പിനെ പോലെ സഞ്ചരിക്കണം…
തളരാതെ ഒരിക്കലും നിര്‍ത്താതെ
ഈ വഴികളൊന്നും എങ്ങോട്ടും –
നയിക്കുന്നില്ലെന്നത് തിരിച്ചറിഞ്ഞിട്ടും
ഒരുറുമ്പിനെ പോലെ, പലപ്പോഴും
ഒരദൃശ്യനായി ഈ ജീവിതത്തില്‍ കൂടി നടക്കണം…
-മര്ത്ത്യന്-
‹ രൂപം
Categories: കവിത, നുറുങ്ങുകള്‍
Leave a Reply