ഇരട്ടപ്പേര്

അടിച്ചും ശകാരിച്ചും പഠിപ്പിച്ച
മാഷായിരുന്നു……
കളിയാക്കി വിളിച്ച ഇരട്ടപ്പേരാണ്
ഇന്നും ഓര്‍മ്മ….
എങ്കിലും അന്ന് പഠിപ്പിച്ചതെല്ലാം
വീണ്ടും ആവര്‍ത്തിച്ചാവര്‍ത്തിച്ച്
ജീവിതത്തില്‍ ഉപയോഗം വരുന്നു…
മാഷിന്റെ വാക്കുകള്‍ വീഴാത്ത
ഒരു വരിയും ജീവിതത്തില്‍
കുറിച്ചിട്ടില്ലെന്നതാണ് സത്യം….
ഇന്നും ഇരട്ടപ്പേരിലെ ഓര്‍ക്കുന്നുള്ളൂ
എന്തായിരുന്നു ആ മാഷിന്റെ പേര്…?
-മര്‍ത്ത്യന്‍-Categories: കവിത, നുറുങ്ങുകള്‍

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: