ഒഴുകി തീര്‍ന്ന വാക്കുകളുടെ അവസാനം
ഇറ്റിറ്റായി വീണു കൊണ്ടിരുന്ന
ആര്‍ക്കും വേണ്ടാത്ത ചില
അര്‍ത്ഥ ശൂന്യതകളുണ്ടായിരുന്നു
അതിലൊന്നായിരുന്നു
അവസാനം ഞാന്‍ തേടിപ്പിടിച്ചെടുത്ത്
ലോകത്തിനു മുന്‍പാകെ അഹങ്കരിച്ച
എന്റെ ജീവിതവും…
-മര്‍ത്ത്യന്‍-
Categories: കവിത, നുറുങ്ങുകള്‍
Leave a Reply