എന്റെ സ്വപ്നത്തില്‍ ഞാനവള്‍ക്ക്
സ്വര്‍ണ്ണ ചിറകുകള്‍ പണിതു കൊടുത്തു
അത് വച്ച് അവളെന്റെ മുന്‍പില്‍ പറന്നു വന്നു
എന്നെ നോക്കി കൊഞ്ഞനം കാട്ടി
എന്നിട്ട് ഞാന്‍ പോള് മറിയാതെ
മറ്റാരുടെയോ സ്വപ്നത്തിലേക്ക്
പറന്നു പോയി അവിടെ ചിറകറ്റ് കിടന്നു
-മര്‍ത്ത്യന്‍-
‹ അയാള്‍
Categories: കവിത
Leave a Reply