നിറകുടത്തില്‍ നിന്നും തുളുമ്പിയ പാലിന്റെ
തുള്ളികള്‍ക്കായി കടിപിടികൂടി
അവനെ തറപറ്റിച്ച് വിജയശ്രീലാളിതനായി
മുഴുവന്‍ പാലും മോന്താനിരുന്നപ്പോള്‍
അവനെ വല്ലാതെ ഓര്‍മ്മ വന്നു
ചങ്കില്‍ പാല്‍തുള്ളികള്‍ കട്ടപിടിച്ച പോലെ
ഒരു വല്ലാത്ത ഭാരം, ഒന്നുമില്ലെങ്കിലും സ്വന്തം
സഹോദരനല്ലേ മര്‍ത്ത്യാ….
-മര്‍ത്ത്യന്‍-
ചതി ›
Categories: നുറുങ്ങുകള്‍
Leave a Reply