അയാള്‍ By മര്ത്ത്യന് on April 2, 2012 • ( 0 ) ചിലനേരം വരും, അടുത്തിരിക്കും; പലതും പറഞ്ഞു ചിരിക്കും. കുറേയായി കണ്ടില്ല, ചെന്നന്വേഷിച്ചപ്പോള്‍ അങ്ങിനെയോരാളില്ലത്രെ ഇനി എവിടെ ചെന്നന്വേഷിക്കും ? മനസ്സിന്റെ ഓരോ കളികള്‍ അല്ലെ മര്‍ത്ത്യാ…? Share this:FacebookEmailTwitterTumblrLike this:Like Loading...‹ പുതുമചിറകുകള് ›Categories: കവിതTags: ayaal, കവിത Related Articles മർത്ത്യന്റെ നുറുങ്ങുകൾ നീതന്നെയാണ് ഞാൻ ഞാൻ….. ജീവതാളം
Leave a Reply