പുതിയ ഉടുപ്പുകള്‍
പഴയതിനെ വീണ്ടും പഴകിക്കുന്നു
കൊള്ളാത്തവയാക്കുന്നു
കീറിയതാക്കുന്നു
ഭംഗിയില്ലാത്തവയാക്കുന്നു, പാവം!
ആ പഴയവ എന്ത് പിഴച്ചു
പുതുമയേ… നിന്റെ ജനനം
പഴമയുടെ മടിയില്‍ പോരെ?
അതിന്റെ മൃതിയില്‍ തന്നെ വേണോ?
-മര്‍ത്ത്യന്‍ –
‹ തിരമാല
അയാള്‍ ›
Categories: കവിത
Leave a Reply