ഇന്നലെ മേഖങ്ങളെ നോക്കി ഞാനൊന്നു ചിരിച്ചു
കളിയാക്കിയെന്നോര്‍ത്ത് അവ പൊട്ടിക്കരയാന്‍ തുടങ്ങി
വിതുമ്പി കരഞ്ഞു കൊണ്ടവ മറഞ്ഞു പോയപ്പോള്‍
ഞാനും അവളും നനഞ്ഞ് ഒരു കുടക്കീഴില്
കുറ്റബോധത്തോടെ തിരിച്ചു നടന്നു
-മര്ത്ത്യന്-
Categories: കവിത

Leave a Reply