കാത്തിരുപ്പ് By മര്ത്ത്യന് on March 14, 2012 • ( 0 ) കാത്തിരുപ്പ് നല്ലതാണ് എന്നെങ്കിലും തീരുമെങ്കില്‍ ഇനി തീരാഞ്ഞാല്‍ നന്നേ മുഷിയും അവസാനം തീര്‍ന്നാലൊ? അതെ കാത്തിരുപ്പിനെ ഓര്‍ത്തായിരിക്കും പിന്നെയുള്ളയിരുപ്പ് മര്‍ത്ത്യന്റെ ഒരു കാര്യം -മര്ത്ത്യന്- Share this:FacebookEmailTwitterTumblrLike this:Like Loading...‹ മാപ്പ്മേഖങ്ങള് ›Categories: കവിതTags: കവിത Related Articles മർത്ത്യന്റെ നുറുങ്ങുകൾ നീതന്നെയാണ് ഞാൻ ഞാൻ….. ജീവതാളം
Leave a Reply