മണ്ണില്‍ പതിഞ്ഞു കിടന്ന പലതിലും
കാലം അതിന്റെ പടയോട്ടം നടത്തി
അതില്‍ പെട്ടുപോയിരുന്നു
അറിയാതെ, അനങ്ങാതെ
എന്റെയും കാല്പാടുകള്
Categories: കവിത
മണ്ണില്‍ പതിഞ്ഞു കിടന്ന പലതിലും
കാലം അതിന്റെ പടയോട്ടം നടത്തി
അതില്‍ പെട്ടുപോയിരുന്നു
അറിയാതെ, അനങ്ങാതെ
എന്റെയും കാല്പാടുകള്
Categories: കവിത
Leave a Reply