അറ്റുകിടക്കും കൈകളിലോന്നില്‍
പച്ചകുത്തിയ വാക്കുകളെന്തോ
രക്തക്കറയുടെ ഇരുണ്ട മറവില്‍
അഹിംസയെന്ന്‍ കുറിച്ചതാണോ
Categories: കവിത
അറ്റുകിടക്കും കൈകളിലോന്നില്‍
പച്ചകുത്തിയ വാക്കുകളെന്തോ
രക്തക്കറയുടെ ഇരുണ്ട മറവില്‍
അഹിംസയെന്ന്‍ കുറിച്ചതാണോ
Categories: കവിത
മാ നിഷാദാ..ചങ്ക് കുത്തിക്കീറീലോ നീ,
മൂര്‍ച്ച നിറച്ച വരികള്‍
നന്നായി.