അഹിംസ

അറ്റുകിടക്കും കൈകളിലോന്നില്‍
പച്ചകുത്തിയ വാക്കുകളെന്തോ
രക്തക്കറയുടെ ഇരുണ്ട മറവില്‍
അഹിംസയെന്ന്‍ കുറിച്ചതാണോ



Categories: കവിത

1 reply

  1. മാ നിഷാദാ..ചങ്ക് കുത്തിക്കീറീലോ നീ,

    മൂര്‍ച്ച നിറച്ച വരികള്‍
    നന്നായി.

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.