Recent Posts - page 3
-
വീണ്ടും ഒരു യുദ്ധക്കണക്കിന്റെ ഓർമ്മപ്പെടുത്തൽ
എല്ലാ യുദ്ധങ്ങളും പരാജയമാണ്…. പക്ഷെ ചിലത് പറയാനുണ്ട്… ചൈനയിലെ ഭരണകൂടം ശരിയല്ല… ചൈനീസ് അല്ല… ചൈനയിലെ ഭരണം… അതെന്റെ അഭിപ്രായം…. മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്നത് മാത്രമല്ല… അതിനെതിരെ ശബ്ദിക്കാൻ പറ്റാത്ത ഒരു സ്ഥലമാണ് ചൈനാ എന്നതാണ് പ്രശ്നം… ലോക ശക്തിയാണോ… കഴിവുണ്ടോ… ഭയങ്കര സാന്പത്തിക മുന്നേറ്റം ഉണ്ടായിട്ടുണ്ടോ… ലോകശക്തികളുടെ ബാലൻസ് ചെയ്യലാണ് ഇത്… ഇതൊന്നും… Read More ›
-
പ്രണയങ്ങൾ പൂത്തുലയട്ടെ…
പ്രണയങ്ങൾ പൂത്തുലയട്ടെ… ഒരാൾ മറ്റൊരാളെ വിവാഹം കഴിക്കുന്നു…. വിവാഹങ്ങൾ ആദ്യമായല്ല ലോകത്ത് നടക്കുന്നത്… സമൂഹത്തിൽ അറിയപ്പെടുന്നവരുടെ വിവാഹങ്ങളും ആദ്യമായല്ല… രണ്ടാം വിവാഹങ്ങളും ആദ്യമായല്ല… പക്ഷെ മലയാളി പോളിയാണ്… രാഷ്ട്രീയ പ്രബുദ്ധതയുടെ ലോകൈക കൊണാണ്ടർമാരാണ്… വിവാഹങ്ങൾ പോലും ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായിട്ടേ കാണുകയുള്ളു….. എന്ത് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്റ്…? വിവാഹം നടക്കുന്നു അത്രയേ വേണ്ടു…. പോരെ…? അല്ല പഹയാ…… Read More ›
-
വഴിമുട്ടുന്ന ചിലർ
നമ്മളാരും നടന്ന് പോകാൻ വഴികളില്ലാതെ നിന്ന് പോകരുത്… അങ്ങനെ ജീവിതം നിന്ന് പോയിട്ടുണ്ടാവാം നമ്മളിൽ പലർക്കും പലയിടങ്ങളിലും… നമ്മൾ കാത്തിരുന്നും… കുത്തിയിരുന്നും… പിന്മാറാതെ ഓരോ കാലും മുന്നോട്ട് വച്ച് പുതിയ വഴികൾ കണ്ടെത്തിയിട്ടുണ്ടാവാം… പക്ഷെ എല്ലാവർക്കും അതിന് കഴിഞ്ഞെന്ന് വരില്ല…. ജീവിതം വഴിമുട്ടുക എന്നത് ഒരു യാഥാർഥ്യമാണ്… അതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ തമ്മിലുള്ള ബന്ധങ്ങളാണ്… Read More ›
-
മനുഷ്യൻ: ഒരു പരിണാമ പരാജയം
ക്രൂരതക്ക് മനുഷ്യൻ കഴിഞ്ഞേ ഉള്ളു…. മനുഷ്യന് ചെയ്യാൻ കഴിയുന്ന ക്രൂരതക്ക് ഒരു പരിമിതികളുമില്ല… മറ്റു മനുഷ്യരോട്… കുട്ടികളോട്… സ്ത്രീകളോട്…. മിണ്ടാ പ്രാണികളോട്…. തമാശക്ക്…. നേരംപോക്കിന്…. വെറുതെ ഒരു രസത്തിന്…. ബോറടിച്ചത് കൊണ്ട്….. വെറുതെ എന്താവും എന്നറിയാൻ… കൗതുകം… സ്നേഹം പോലും ക്രൂരതയിലൂടെ അറിയിച്ച് സന്തോഷിക്കുന്ന മനുഷ്യൻ…. ക്രൂരത എന്നത് മനുഷ്യന്റെ പര്യായമായി തീർന്നിരിക്കുന്നു… ഒരു വശത്ത് അനീതികളോർത്ത്… Read More ›
-
ഞാൻ പോകുന്നു | ദേവികയുടെ ആത്മഹത്യ
ദേവികയുടെ ആത്മഹത്യ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്…. അത് നമ്മുടെ മുന്നിൽ ഒരു സമൂഹം എന്ന രീതിയിൽ പല ചോദ്യങ്ങളും തുറന്നു വയ്‌ക്കുന്നു… അതിന്റെ ഉത്തരങ്ങൾ ഒരു സമൂഹമായി തന്നെ നമ്മൾ കണ്ടെത്തണം… വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ രക്തസാക്ഷി; ധ്രാഷ്ട്യത്തിന്റെ ബലിയാട് എന്നൊക്കെ പറഞ്ഞ് ഈ സംഭവം ഒരു രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന അല്പന്മാരെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല…… Read More ›
-
വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സമഗ്ര പോര്‍ട്ടല്‍
എല്ലാത്തിനോടും പുച്ഛം തോന്നുക എന്നത് ഒരു മാനസിക രോഗമാണ്…. നമ്മുടെ ഇടയിലുള്ള ചില മലയാളികളുടെ പ്രശ്നവും… പക്ഷെ അങ്ങനെ ചികിത്സിച്ചാൽ ഭേതമാവുന്ന ഒന്നല്ല… കാരണം അറിവിൽ നിന്നല്ല അറിവുകേടിൽ നിന്നാണ് പുച്ഛിസ്റ്റുകൾ ജനിക്കുന്നത്… ചിലപ്പോൾ അറിവുണ്ട് എന്ന ഒരു മിഥ്യ ധാരണയിൽ നിന്നും… ഇപ്പോൾ ഓൺലൈൻ പഠനത്തെ കുറിച്ചുള്ള പുച്ഛമാണ് പുച്ഛിസ്റ്റുകളുടെ പ്രധാന ഭക്ഷണം…. നമ്മുടെ… Read More ›
-
പ്രശ്നങ്ങളുണ്ട്… പക്ഷെ സ്വാതന്ത്ര്യമുണ്ട്!!!
വർണ്ണ വിവേചനം ഒരു പ്രശ്നമാണ് അമേരിക്കയിലും ലോകത്ത് പലയിടത്തും ജാതീയത പോലെ തന്നെ… പ്രക്ഷോഭങ്ങൾ ഉണ്ടാവും എതിർക്കണം മനുഷ്യരായി ഒന്നിച്ച്.. ഫ്ലോയിഡുമാരും രോഹിത് വെമുലമാരും മരിച്ചിട്ടല്ല… അവർ കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യേണ്ടി വരുകയും ചെയ്യുന്നതിന് മുൻപ്… എതിർക്കണം മനുഷ്യരായി ഒന്നിച്ച്.. ഈ എതിർപ്പ് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാവണം… നമ്മൾ വിദ്യാഭ്യാസത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പണത്തിന്റെയും ലൈകീകതയുടെയും,… Read More ›
-
ഒരു മെയ് 30
ഇത് എന്റെ അമ്മമ്മ…. അമ്മയുടെ അമ്മ… 37 വർഷം മുൻപ് എന്റെ പിറന്നാൾ ദിവസം ഒരു മെയ് 30നാണ് മരണപ്പെട്ടത്… ജനനവും മരണവും യാഥാർഥ്യങ്ങളാണ്.. ജനനങ്ങൾ നടക്കുമ്പോൾ മരണങ്ങളും നടക്കും… ജനനങ്ങൾ നമ്മളെ സന്തോഷിപ്പിക്കുമ്പോൾ… മരണങ്ങൾ നമ്മളെ വേദനിപ്പിക്കുന്നു… ഓർമ്മകൾ ഉണ്ടാക്കാനായി ജനനങ്ങൾ; ഓർമ്മയായി മാറാനായി മരണങ്ങൾ.. ഈ ലോകത്ത് ആരെങ്കിലും സന്തോഷിക്കുമ്പോൾ ആരെങ്കിലുമൊക്കെ ദുഖിക്കുന്നു… Read More ›
-
എനിക്ക് ശ്വാസം മുട്ടുന്നു | I Can’t Breathe
എനിക്ക് ശ്വാസം മുട്ടുന്നു….. “I Can’t Breathe”…. എന്ന് പറയുന്നത് കേട്ടിട്ടും തന്റെ മുട്ടുകാൽ എടുക്കാതെ അവിടെ തന്നെ വച്ച് ഇരിക്കുന്ന പോലീസുകാരന്റെ ചിത്രം മനസ്സിൽ നിന്നും അടുത്തൊന്നും പോകില്ല… പോകുകയുമരുത്…. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി ചർച്ച ചെയ്യപ്പെടുകയും അരുത്…. വർണ്ണ വിവേചനം മനസ്സിലുള്ള… മനസ്സിലുണ്ടായിട്ടും പുറത്ത് കാണിക്കാത്ത.. മനസ്സിലുണ്ടെന്ന് തിരിച്ചറിയാത്ത അനേകം പേർ… Read More ›
-
ലോക്ക്.ഡൗണിൽ കണ്ടെത്തുന്നവ നമ്മളെ കൊണ്ടു പോകുന്ന വഴികൾ
ഇന്ന് ഷഫീക്ക് അഹമ്മദ് മെസേജ് ചെയ്തതാണ് ഈ ചിത്രം… ആളുടെ പഴയ പത്ര ക്ലിപ്പിംഗ് ശേഖരങ്ങളിൽ കൂടി നോക്കുന്പോൾ അതിൽ നിന്നും കിട്ടിയതാണ്…. വേറെ എന്തോ കാര്യത്തിന് വേണ്ടി എടുത്ത് വച്ച പേപ്പറാണ്… അതിൽ ഇങ്ങനെ ഒരു ചിത്രം അവിചാരിതമായി കിട്ടിയപ്പോൾ ആളെ ഒരു പരിചയം തോന്നിയിട്ടാണ് അയച്ച് തന്നത്… വർഷം 1997… അന്ന് റീജിയണൽ… Read More ›
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021