Recent Posts - page 2

  • ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5

    മോട്ടിവേഷനെ ഞാൻ വിളിക്കുന്നത് മോട്ടിവിഷം എന്നാണ്… ഇന്ന് മോട്ടിവേഷനുകരേ തട്ടി നടക്കാൻ പറ്റാതായിട്ടുണ്ട്… തെറ്റൊന്നുമില്ല… ജീവിതത്തിൽ മറ്റുള്ളവരെ മോട്ടിവേറ്റു ചെയ്യുകയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ലെങ്കിൽ വലിയ കഷ്ടമാണ്.. എനിക്ക് ഇരുപത്ത് നാല് വയസുള്ളപ്പോൾ ബാംഗളൂരിൽ വച്ചാണ് ആദ്യമായി മോട്ടിവേഷണൽ സ്പീച്ച് കേൾക്കുന്നത്… സിഗ് സീഗ്ലർ… ഹാൽ ക്രോസ് എന്നിങ്ങനെയുള്ള പ്രഗത്ഭരുടെ വീഡിയോ വഴി നടത്തുന്നൊരു പ്രോഗ്രാം…… Read More ›

  • ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4

    സിനിമകളെ കുറിച്ചുള്ള പോസ്റ്റുകൾക്ക്  എപ്പോഴും നല്ല മൈലേജാണ്…. അത് ഇന്ന ഭാഷ എന്നൊന്നുമില്ല…. അതിന് പല കാരണങ്ങളുമുണ്ടാവും…. സിനിമാ ലോകത്തിനോടുള്ള നമ്മുടെ താല്പര്യവും അവയ്ക്ക് തന്നെ ആവശ്യമായ പ്രമോഷനും… ഫാൻ ഫോളോയിങ്ങും ഒക്കെ കാരണമാവാം…. സിനിമകളെ കുറിച്ച്… പ്രത്യേകിച്ച് മലയാളം സിനിമകളെ കുറിച്ചുള്ള വീഡിയോ ചെയ്‌താൽ മിനിമം വ്യൂസ് ഉറപ്പാണ്… വെറുതെയാണോ മലയാളത്തിന്റെ ‘മ’ ‘മൈ’… Read More ›

  • ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3

    പുസ്തകങ്ങൾ നമ്മളെ അറിയാത്ത ലോകങ്ങളിലേക്ക് കൊണ്ടു പോകും… ഈ വർഷം നോവലുകൾ അല്ല കുടുതലും നോൺ ഫിക്ഷനുകളാണ് വായിച്ചത്… ഓർമ്മക്കുറിപ്പുകളും വായിച്ചു… ഇപ്പോൾ വായിച്ച് തീർന്നത് നാദിയ വാസിഫ് എഴുതിയ ‘ഷെൽഫ് ലൈഫ്’ എന്ന ഓർമ്മക്കുറിപ്പാണ്…. ഈജിപ്തിലെ ദിവാൻ എന്ന പുസ്തക കട തുടങ്ങിയതും നടത്തി കൊണ്ട് പോയതിനെയും കുറിച്ച്… പിന്നെ വായിക്കാനെടുത്തതും ഒരു ഓർമ്മക്കുറിപ്പ്… Read More ›

  • മൈക്രോ കോഴ്‌സുകൾ | 2022 വരുമ്പോൾ -2 

    2020-2021 ൽ ഞാൻ ചില മൈക്രോ കോഴ്‌സുകൾ ചെയ്തിരുന്നു…. ഗോൾ സെറ്റിംഗ്.. ടൈം മാനേജ്മെന്റ് എന്നങ്ങനെ ചില വിഷയങ്ങളിൽ… ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലെക്ച്ചറുകളായാണ് ചെയ്തത്…. ബുള്ളറ്റ് പോയിന്റുകളുള്ള പ്രസന്റേഷൻ സഹിതം… അവ ഫ്രീയായിരുന്നില്ല… ഇന്ത്യൻ രൂപ 700/- ഓരോ കോഴ്‌സിനും.. പലരും ചേർന്നു.. കോഴ്സ് ചെയ്തു…. കഴിഞ്ഞ മാസം അവയെല്ലാം ഫ്രീയാക്കാൻ തീരുമാനിച്ചു……. Read More ›

  • 2022 വരുമ്പോൾ – 1

    പുതുവർഷത്തിലേക്ക് നോക്കുമ്പോൾഒരു പുതിയ വർഷം തുടങ്ങുന്നു… വലിയ സംഭവമൊന്നുമല്ല എല്ലാ വർഷവും നടക്കുന്നതാണ്…  എങ്കിലും  എനിക്ക് എപ്പോഴും ഒരു ആവേശമാണ്… A Time to reflect… അത് മാത്രമല്ല ഒരു reset ബട്ടൺ പോലെയാണ്…. ഏതായാലും എന്നാൽ അടുത്ത ഏതാനും ദിവസങ്ങൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാം…  തുടങ്ങുന്നതിന് മുൻപ് സ്വാഭാവികമായ ചോദ്യം… ഞാൻ എന്നോട് തന്നെ ചോദിക്കുന്നത്… Read More ›

  • ചില അധ്യാപക ദിന ചിന്തകൾ

    അങ്ങനെ ഒരു അധ്യാപക ദിനം കൂടി കടന്ന് പോകുന്നു… സോഷ്യൽ മീഡിയയിൽ അധ്യാപകരെ നന്ദി പറഞ്ഞും അധ്യാപകരുടെ പ്രശനങ്ങൾ ചുണ്ടി കാട്ടിയും പോസ്റ്റുകൾ കടന്ന് പോകുന്നു…. ഇവിടെ ഇപ്പോഴാണ് സെപ്റ്റംബർ അഞ്ചായത്… അതാണ് അവനെ അധ്യാപക ദിനം തീരുന്ന നേരം പോസ്റ്റുമായി വരുന്നത്… ഈ പോസ്റ്റിൽ ഞാൻ എന്റെ ഒരു അധ്യാപകരെയും ടാഗ് ചെയ്യുന്നില്ല, മുന്പൊക്കെ… Read More ›

  • ലൂയിസ് പീറ്റർ

    ലൂയിസ് പീറ്റർ…. നേരിട്ട് പരിചയമുണ്ടായിരുന്നില്ല…. എങ്കിലും ലൂയി എന്ന് വിളിക്കട്ടെ….  ദീപക് നാരായണന്റെ ഒരു ഡോക്യുമെന്ററി വഴിയാണ് ആദ്യം അറിയുന്നത്…. ഇഷ്ടപ്പെട്ടു… ഫേസ്‌ബുക്കിൽ പോയി വായിച്ചു… എഴുത്തും ഇഷ്ടപ്പെട്ടു…  അന്ന് FB ഫ്രണ്ട് ആയതാണ്… ഞാൻ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോൾ ലൂയി അക്സെപ്റ്റ് ചെയ്തു… പിന്നെ എപ്പോഴോ മെസെഞ്ചർ വഴി സംസാരിച്ചിട്ടുണ്ട് എന്നായിരുന്നു ഓർമ്മ… നാട്ടിൽ വരൂന്പോൾ കാണണം എന്നും പറഞ്ഞുറപ്പിച്ചിരുന്നു… Read More ›

  • Tokyo Trial | Balle Perdue | The Wasp Network | The Angel

    കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്ഫ്ലിക്സിൽ കണ്ട ചില സിനിമകൾ Tokyo Trial: രണ്ടാം ലോക മഹാ യുദ്ധതിന് ശെഷം Nuremberg Trial പൊലെ ടോക്യോവില്‍ ജാപനീസ് യുദ്ധ കുറ്റാവാളികളെ വിചാരണ ചെയ്തതാണ് Tokyo Trial… ലോകത്തിലെ പല രാഷ്ട്രങ്ങളിൽ നിന്നും വന്ന ജഡ്ജിമാരിൽ ഒരു ഭാരതീയനുമുണ്ടായിരുന്നു ജസ്റ്റിസ് രാധാബിനോദ് പാൽ… ആ റോള് ചെയ്തത് മരിച്ചു പോയ മഹാ നടൻ ഇര്‍ഫാന്‍ ഖാന്‍… ചെറിയ റോളാണെങ്കിലും വളരെ പ്രാധാന്യമുള്ള അല്ലെങ്കിൽ… Read More ›

  • എന്ത് ചരിത്രം; എന്ത് സിനിമ; എന്ത്‌ മലയാളി… :)

    വാരിയംകുന്നത്തിനെ കുറിച്ച് മനു.എസ്.പിള്ള ന്യൂസ്‌മിനുട്ടിൽ… ഇംഗ്ലീഷിലാണ്… വായിക്കണം… ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് നിങ്ങൾ സ്വയം ചിന്തിക്കാനും ശ്രമിക്കണം… അതിനുള്ള കഴിവ് ഉണ്ടാകും എന്ന് കരുതുന്നു… മുൻപ് പറഞ്ഞത് വീണ്ടും ഒന്ന് കൂടി പറയുന്നു… ചരിത്രം മനസ്സിലാക്കാൻ എളുപ്പമല്ല. ഒരു സൈഡ് പിടിച്ച് പറയുന്നതല്ല ചരിത്രം… ഒരന്വേഷണമാണ്…. ആ അന്വേഷണത്തിൽ ഒരു ശരി മാത്രമേ കണ്ടെത്തുള്ളു… Read More ›

  • വാരിയംകുന്നൻ എന്ന സിനിമ

    ചിലർ അങ്ങിനെയാണ്.. എവിടെയെങ്കിലും ഒക്കെ പ്രശ്നങ്ങൾ കണ്ടു പിടിച്ച് ജനങ്ങളെ തമ്മിത്തല്ലിക്കണം… ഇപ്പോൾ ഇവർക്ക് കിട്ടിയ ഒന്നാണ് വാരിയംകുന്നൻ എന്ന സിനിമ…. ഈ സിനിമ ഇല്ലായിരുന്നെങ്കിൽ ഇവർ മറ്റെന്തെങ്കിലും കണ്ടു പിടിക്കും.. കുത്തിത്തിരുപ്പിന് വകുപ്പുകൾ ഉണ്ടാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം… എല്ലാ ചരിത്രവും എല്ലാവരും ഒരു പോലെ അംഗീകരിക്കണം എന്നില്ല… ലോകത്തിൽ ചരിത്രത്തെ ഒരേപോലെ അംഗീകരിച്ച… Read More ›