നല്ല തമാശ

പ്രപഞ്ചം അക്ഷരത്തെറ്റോടു
കൂടി ചിലതൊക്കെ
എഴുതി വച്ചിട്ടുണ്ട്….
നിന്റെയൊക്കെ അസ്ഥികളിൽ
സമയം കിട്ടുമ്പോൾ
മാംസം കീറി വായിച്ച് നോക്ക്
നല്ല തമാശയായിരിക്കും
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.