ഹേ നിദ്രെ

ഹേ നിദ്രെ…
നിന്നെ ഏതു
സ്വപ്നത്തിലാണ്
കണ്ടു മുട്ടിയതെന്ന്
ഓർത്തെടുത്തപ്പോഴെക്കും
നേരം പുലർന്നല്ലൊ…
കഷ്ടം…
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.