ഉണർവ്

ഞാനെന്റെ ഇന്നലയെ
അറിയാതെ ഉണർത്തി…
ഇന്നിലേക്കുണർന്നത്
വീണ്ടും ഉറക്കമായി
ഇനിയെന്റെ നാളെ
ഉണർത്താതെ ഉണരുമോ..?
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.