പഴക്കം

പഴകിയ ഫോട്ടോകൾ
ആരെങ്കിലും കളയാറുണ്ടൊ…?
അത് പുതിയ ആലുബം വൃത്തികേടാക്കി
എന്ന് പരിഭവം കാട്ടാറുണ്ടൊ…?
പിന്നെ എന്താണ് ഹേ..
ഈ ഫോട്ടോകളിൽ കാണുന്ന
മനുഷ്യർക്ക്‌ മാത്രം പഴകിയാൽ
ഒരു വിലയുമില്ലാതാകുന്നത്…?
-മർത്ത്യൻ-Categories: കവിത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: